ജോ​ണ്‍ ഡ​ബ്ല്യു. വ​ർ​ഗീ​സ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ബി​സി​ന​സ് ഫോ​റം ചെ​യ​ർ​മാ​ൻ
Friday, January 12, 2018 10:11 PM IST
ഹൂ​സ്റ്റണ്‍: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ബി​സി​ന​സ് ഫോ​റം ഹൂ​സ്റ്റ​ണ്‍ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​നാ​യി ജോ​ണ്‍ ഡ​ബ്ല്യു. വ​ർ​ഗീ​സി​നെ തെ​രെ​ഞ്ഞെ​ടു​ത്തു.

ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ റി​യ​ല​സ്റ്റ​റാ​യ ജോ​ണ്‍ ഡ​ബ്ല്യു. വ​ർ​ഗീ​സ് ഏ​ഷ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ അ​തു​ര സേ​വ​ന രം​ഗ​ത്ത് പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഒ​ട്ട​ന​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു. കേ​ര​ള​ത്തി​ൽ നി​ര​വ​ധി ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ജോ​ണ്‍, ജു​ലൈ​യി​ൽ ഇ​ടു​ക്കി​യി​ൽ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന ദ​ശ​ദി​ന സ​ർ​ജ​റി ക്യാ​ന്പി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ പ​ങ്കാ​ളി​യാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ ചെ​റി​യാ​ൻ അ​റി​യി​ച്ചു.