അന്നമ്മ തോമസ് ഡാളസിൽ നിര്യാതയായി
Wednesday, April 25, 2018 1:46 AM IST
ഡാളസ്: കോട്ടയം കഞ്ഞിക്കുഴി തോപ്പിൽ പരേതനായ ടി.ടി. തോമസിന്‍റെ ഭാര്യ അന്നമ്മ തോമസ് (80) ഡാളസിൽ നിര്യാതയായി. പരേത സിഎസ്ഐ ഡാളസ് ചർച്ച് അംഗവും വെണ്‍മണി കീരികാട്ട് കുടുംബാംഗമാണ്.

മക്കൾ: ലെനി സുധ തോമസ്, ബീന ആൻഡ്രു മൊഹന്തൻ, ലീന ജേക്കബ്.

പൊതുദർശനം ഏപ്രിൽ 28നു (ശനി) രാവിലെ 10 മുതൽ സെന്‍റ് പോൾസ് മാർത്തോമ്മ ചർച്ച്, മസ്കിറ്റിൽ. തുടർന്നു സംസ്കാരം സണ്ണിവെയിൽ ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ.

മെമ്മോറിയൽ സർവീസ് 27 നു (വെള്ളി) വൈകിട്ട് 6.30 മുതൽ സെന്‍റ് പോൾസ് മാർത്തോമ്മ ചർച്ച്, മസ്കിറ്റിൽ

വിവരങ്ങൾക്ക്: ലെനി തോമസ് : 214 934 8178, സാബു (സണ്ണി വെയ്ൽ): 972 951 5940.

റിപ്പോർട്ട്: പി.പി. ചെറിയാൻ