സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ക്യാ​ന്പ് ജൂ​ണ്‍ 26ന്
Friday, May 25, 2018 9:33 PM IST
ഹൂ​സ്റ്റ​ണ്‍: ക​മ്മ്യൂ​ണി​റ്റി അ​സോ​സി​യേ​ഷ​ൻ ഫോ​ർ പ​ബ്ലി​ക്ക് സ​ർ​വീ​സ് (കാ​പ്സ്) ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ണ്‍ 26 ന് ​സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

സ്റ്റാ​ഫോ​ർ​ഡ് മെ​യി​ൻ​സ്ട്രീ​റ്റ് എ​ൻ​സി​എ​സ് ഷൈ​ലൊ ട്രാ​വ​ൽ​സ് ബി​ൽ​ഡിം​ഗി​ൽ ജൂ​ണ്‍ 26 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 12.30 വ​രെ​യാ​ണ് പ​രി​ശോ​ധ​ന. ഡോ. ​മ​നു ചാ​ക്കോ​യാ​ണ് കോ​ഓ​ർ​ഡി​നേ​റ്റ​ർ. ഒ​ന്പ​തു പേ​ര​ട​ങ്ങു​ന്ന ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി​ക​ളാ​ണ് ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

വി​വ​ര​ങ്ങ​ൾ​ക്ക്: നൈ​നാ​ൻ മാ​ത്തു​ള്ള: 832 495 3868.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ