Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വിജയിക്കാൻ വേണം മിനിമം മാര്‍ക്ക് ; ...
ഡോ. കെ.പി. യോഹന്നാൻ അന്തരിച്ചു
പ്ലസ്വണ് പ്രവേശനം 16 മുതൽ
സംവിധായകന് സംഗീത് ശിവന് അന്...
ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാ...
സിദ്ധാര്‍ഥന്റെ മരണം ; വ്യക്ത...
Previous
Next
Kerala News
Click here for detailed news of all items
വളാഞ്ചേരി കൊലപാതകം; കൊന്നത് ശ്വാസം മുട്ടിച്ച്, ലക്ഷ്യം ആഭരണങ്ങൾ
Thursday, April 22, 2021 12:08 AM IST
എടപ്പാൾ: ആതവനാട് കഞ്ഞിപ്പുര ചോറ്റൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചോറ്റൂർ കിഴുക പറമ്പാട്ട് വീട്ടിൽ കബീറിന്റെ മകൾ സുബീറ ഫർഹത്തി (21)നെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ ചോറ്റൂർ വരിക്കോടത്ത് വീട്ടിൽ കുഞ്ഞുഹൈദ്രുവിന്റെ മകൻ മുഹമ്മദ് അൻവർ എന്ന അനൂട്ടി (39)യെയാണ് തിരൂർ കോടതി റിമാൻഡ് ചെയ്തത്. ആഭരണങ്ങൾ കവരാനാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണു പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോടു പറഞ്ഞത്.
പ്രതിയെ ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. മലപ്പുറം മൊബൈൽ ഫോറൻസിക് യൂണിറ്റ് സയന്റിഫിക് ഓഫീസർ സൈനബ ഇളയത്തിന്റെ നേതൃത്വത്തിൽ ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. പെണ്‍കുട്ടിയുടെയും പ്രതിയുടെയുമെന്നു സംശയിക്കുന്ന ചെരിപ്പുകൾ, ഹെയർ ബാൻഡ്, മാസ്ക് എന്നിവ പരിസരത്തുനിന്നു കണ്ടെത്തി. ബലപ്രയോഗം നടന്ന തെളിവുകളും പോലീസിനു ലഭിച്ചിട്ടുണ്ട്.
ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയും സ്ഥലത്ത് പരിശോധന നടത്തി. യുവതിയുടെ ബാഗ്, മൊബൈൽ ഫോണ്‍, ആഭരണങ്ങൾ എന്നിവ ഇനിയും കണ്ടെത്താനുണ്ട്.
മാർച്ച് പത്തിനു രാവിലെ ഒൻപതിന് വീട്ടിൽനിന്നു വെട്ടിച്ചിറയിലെ ജോലി സ്ഥലത്തേക്കു പോയ സുബീറ ഫർഹത്തിനെ കാണാതാവുകയായിരുന്നു. 41 ദിവസങ്ങൾക്കു ശേഷം ചൊവ്വാഴ്ച യുവതിയുടെ വീടിന്റെ 200 മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിലാണ് കുഴിച്ചിട്ട നിലയിൽ മൃതദേഹം പോലീസ് കണ്ടെത്തിയത്. പ്രതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മണ്ണ് ഇളകി കിടക്കുന്നതു കണ്ടു സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. മൃതദേഹം ഇവിടെ കുഴിച്ചിട്ട ശേഷം ജെസിബി ഉപയോഗിച്ച് സ്ഥലം നിരപ്പാക്കിയിരുന്നു.സംശയം തോന്നിയ ജെസിബി ഡ്രൈവറാണ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ജെസിബി ഉപയോഗിച്ചാണ് പോലീസ് ഇവിടെ മണ്ണു നീക്കിയത്. മൃതദേഹത്തിന്റെ കാലിന്റെ ഭാഗമാണ് ആദ്യം കണ്ടത്. രാത്രി ആയതിനാൽ തെരച്ചിൽ നിർത്തിവയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടു തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ സുബീറ ഫർഹത്തിനെ കൊലപ്പെടുത്തിയതു താനാണെന്നു പ്രതി പോലീസിനോട് സമ്മതിച്ചു. ആഭരണങ്ങൾ കവർച്ച ചെയ്യാനാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പോലീസിനു മൊഴി നൽകിയിരിക്കുന്നത്. എന്നാൽ പോലീസ് ഇതു പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
മാർബിൾ പണിക്കാരനായ അൻവർ തന്റെ ചില ബന്ധുക്കളുടെ ഏക്കർ കണക്കിനു വരുന്ന സ്ഥലങ്ങളുടെ നോക്കി നടത്തിപ്പുകാരൻ കൂടിയാണ്. സുബീറ കൊല ചെയ്യപ്പെട്ട സ്ഥലവും ഇത്തരത്തിലുള്ള ഒരു ബന്ധുവിന്റേതാണ്. ചില ബന്ധങ്ങൾ വഴി സാമ്പത്തിക പ്രശ്നങ്ങൾ അൻവറിനുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഈ സാമ്പത്തിക ബാധ്യത തീർക്കാനുള്ള നീക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. കൊല്ലപ്പെട്ട സുബീറ വിവാഹ മോചിതയായതിനാൽ സ്വർണം അധികം അണിയാൻ സാധ്യത ഉണ്ടെന്ന നിഗമനത്തിലാണ് അൻവർ സുബീറയെ കൊലപ്പെടുത്തി ആഭരണം കവരാൻ തീരുമാനിച്ചത്. സുബീറ കൊല ചെയ്യപ്പെട്ട സ്ഥലത്ത് ചെങ്കൽ ക്വാറികളാണ്.
സംഭവ ദിവസം രാവിലെ 7.45 മുതൽ അൻവർ അവിടെയുള്ള മരം വെട്ടുകാരെ സഹായിച്ച് നിൽക്കുകയും പിന്നീട് സുബീറ വരുന്ന സമയം ആയതോടെ അവിടെ നിന്നു മുങ്ങുകയുമായിരുന്നു. ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന സുബീറയെ റോഡിൽ നിന്നു ബലമായി പിടിച്ചു കൊണ്ടുപോയി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കഴുത്തിലണിഞ്ഞിരുന്ന സ്വർണ മാല കവർന്നതിനു ശേഷം അവിടെ തന്നെയുള്ള ഒരു കുഴിയിലേക്കു മൃതദേഹം തള്ളുകയായിരുന്നു.
പിന്നീട് മരം വെട്ടുകാർ പോയതിനു ശേഷം മൃതദേഹം ചാക്കിലാക്കി ചെങ്കൽ ക്വാറിയിൽ കൊണ്ടു വന്നിട്ട ശേഷം മണ്ണിട്ടു മൂടി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അഴുകിയ മണം വന്നു തുടങ്ങിയതോടെ അൻവർ വീണ്ടും മണ്ണ് ചാക്കിനു മുകളിലായി കൊണ്ടു വന്നിടുകയും അതിനു ശേഷം എസ്കവേറ്റർ ഉപയോഗിച്ച് കൂടുതൽ മണ്ണ് ഈ ഭാഗത്തേക്ക് മാറ്റുകയുമായിരുന്നു. കൊലപാതകത്തിനു ശേഷം സ്വർണാഭരണം വിൽപ്പന നടത്തുന്നതു പിടിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന ഭയത്തെ തുടർന്ന് അൻവർ ആ ഉദ്യമത്തിൽ നിന്നു പിൻവാങ്ങുകയും ആഭരണം ഒരു കിണറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം.
മൃതദേഹ അവശിഷ്ടങ്ങൾ പോലീസ് ശേഖരിച്ച് ഇൻക്വസ്റ്റ് തയാറാക്കി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി മാറ്റി. ഇന്നു പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുക്കും. തുടർന്ന് ചോറ്റൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സുബൈദയാണ് സുബീറ ഫർഹത്തിന്റെ അമ്മ. സഹോദരങ്ങൾ: നസീഹ, മുഹമ്മദ് അസ്ലം. തെളിവെടുപ്പിനായി പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചപ്പോൾ സമീപ പ്രദേശങ്ങളിൽ നിന്നായി നിരവധി പേരാണ് തടിച്ചു കൂടിയത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിജയിക്കാൻ വേണം മിനിമം മാര്‍ക്ക് ; എസ്എസ്എല്‍സി പരീക്ഷയിൽ മാറ്റം വരുന്നു
ഡോ. കെ.പി. യോഹന്നാൻ അന്തരിച്ചു
പ്ലസ്വണ് പ്രവേശനം 16 മുതൽ
സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാന ആക്രമിച്ചു; ന്യൂസ് ചാനൽ കാമറാമാനു ദാരുണാന്ത്യം
സിദ്ധാര്‍ഥന്റെ മരണം ; വ്യക്തത തേടി ഡല്‍ഹി എയിംസിനെ സമീപിച്ച് സിബിഐ
നിയമസഭയുടെ സന്പൂർണ ബജറ്റ് സമ്മേളനം ജൂണ്‍ 10ന് തുടങ്ങാൻ ആലോചന
നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ കേസ്; ‘അതിജീവിത’ പരാമര്‍ശത്തില്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് സ്വന്തം വാഹനങ്ങൾ ഉപയോഗിക്കാം
മന്ത്രിമാർക്ക് ഉദ്യോഗസ്ഥരുടെ ഓണ്‍ലൈൻ യോഗം വിളിക്കാനുള്ള അനുമതി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
സാന്പത്തിക രജിസ്റ്റർ സർക്കാർ ഓഫീസുകളിൽ കാണാനില്ല
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്: സതീശൻ
മുഖ്യമന്ത്രി വിദേശയാത്രയ്ക്കു പോയത് പാർട്ടി അനുമതിയോടെ: എം.വി. ഗോവിന്ദൻ
മോദിക്കെതിരേ പ്രസംഗിക്കാൻ ഭയന്നാണ് മുഖ്യമന്ത്രി മുങ്ങിയതെന്ന് കെ. സുധാകരൻ
വീണ്ടും ചുമതല ഏറ്റെടുത്ത് സുധാകരൻ
മിന്നൽ പണിമുടക്കിൽ പെരുവഴിയിലായി യാത്രികർ
മുതിർന്ന പൗരന്മാരുടെ എണ്ണം 40.4 കോടിയാകുമെന്ന്
കൊടകര കുഴല്‍പ്പണ കേസ്: കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടു ഹര്‍ജി
ആദിവാസി യുവതി വനത്തിനുള്ളിൽ മരിച്ചു, മൃതദേഹം തോളിൽ ചുമന്ന് പോലീസ്
കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് : കന്പനി ട്രൈബ്യൂണൽ ഉത്തരവിനെതിരേ അപ്പീൽ നൽകും
കോട്ടയം ജില്ല വിജയശതമാനത്തില്‍ മുന്നില്‍
ബസ് തടഞ്ഞ സംഭവം: ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി
കെഎസ്ആർടിസി കൊറിയർ സർവീസ് വിപുലീകരിക്കും
ചാലക്കുടി സ്വദേശിനി കാനഡയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ
ഡോ.വി.പി. ജഗതിരാജിന് വിസിയായി തുടരാൻ അനുമതി
പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടുചെയ്തില്ല; അന്വേഷണത്തിനു സിപിഎം
ജെഡി-എസ് കേരള ഘടകം; വോട്ടെണ്ണലിനു ശേഷം പുതിയ പാർട്ടി
ലോറിയിടിച്ച് വയോധികൻ മരിച്ചു
കാറ്റിലും മഴയിലും എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി
കാരുണ്യം വിതറിയ ആത്മീയപ്രവർത്തനം
സമ്മർ ക്യാന്പ് 15 മുതൽ
കാണാതായ വിദ്യാർഥിനി പുഴയിൽ മരിച്ചനിലയിൽ
കെട്ടിടത്തിനു മുകളില്‍നിന്നു വീണ് നിര്‍മാണത്തൊഴിലാളി മരിച്ചു
ടീബി മീറ്റ് കോട്ടയത്ത്
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സിനിമയുടെ 44-ാം വാര്‍ഷികവും താരസംഗമവും 20ന്
"ഏജന്‍സികള്‍ ഇടപെട്ടു'; ഭൂമി തരംമാറ്റത്തില്‍ വിജിലന്‍സ് റിപ്പോര്‍ട്ട്
മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ ഹൃദയം: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
മലപ്പുറം എ ക്ലാസ്
പ്ലസ് വണ്‍ പ്രവേശനം; ആകെ 4,66,261 സീറ്റ്
മുഖ്യമന്ത്രിയുടെ യാത്ര സ്പോൺസർഷിപ്പാണോ എന്നു വ്യക്തമാക്കണം: കെ. സുധാകരൻ
കാറില്‍ ആംബുലന്‍സ് ഇടിച്ച് അച്ഛനും മക്കളും മരിച്ചു
ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു: ലോക്കോ പൈലറ്റിനെതിരേ നടപടിക്ക് ശിപാർശ
പ്രണയ വിവാഹത്തെച്ചൊല്ലി സംഘർഷം; വരന്റെ അമ്മയ്ക്ക് വെട്ടേറ്റു
മുഖ്യമന്ത്രി ഇന്തോനേഷ്യയിൽ; ഇന്നു ചേരാനിരുന്ന ഓണ്‍ലൈൻ മന്ത്രിസഭാ യോഗം മാറ്റി
എടത്വയിൽ ഭക്തിനിറവില്‍ തിരുനാള്‍ പ്രദക്ഷിണം
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
പെരുമാറ്റച്ചട്ടത്തിൽ ഇളവു തേടി കേരളം; മറുപടി അറിയിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
വരാൻ പോകുന്നത് പെരുമഴക്കാലം, വേനൽമഴ കരുത്താർജിക്കും
ഡ്രൈവിംഗ് ടെസ്റ്റ് ഇന്നലെയും മുടങ്ങി
സംസ്ഥാനതല പ്രവേശനോത്സവം തത്സമയം പ്രദർശിപ്പിക്കണമെന്നു മന്ത്രി
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; സാക്ഷികളുടെ മൊഴിയെടുക്കും
കെ. സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കും
സിദ്ധാര്‍ഥന്റെ മരണം: കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്കാന് നിര്‍ദേശം
റഷ്യൻ മനുഷ്യക്കടത്ത്: രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു
ഇരവികുളം ദേശീയോദ്യാനത്തിൽ 827 വരയാടുകൾ
ജനം ചൂടിൽ മരിക്കുന്പോൾ മുഖ്യമന്ത്രി ബീച്ച് ടൂറിസം ആഘോഷിക്കുന്നു: വി. മുരളീധരൻ
ഭാവി തീരുമാനിക്കാൻ ജെഡി-എസിന്റെ നിർണായക സംസ്ഥാന സമിതിയോഗം ഇന്ന്
ലൈഫ് പദ്ധതിക്കായി 217.22 കോടിയുടെ ഹഡ്കോ വായ്പയ്ക്ക് അനുമതി
മാസപ്പടി കേസിൽ അപ്പീൽ നൽകും: മാത്യു കുഴൽനാടൻ
എന്‍സിആര്‍ടി പാഠപുസ്തകം വ്യാജമായി അച്ചടിച്ചു വിതരണം; രണ്ടു സ്ഥാപനങ്ങള്‍ക്കെതിരേ കേസ്
നഗരമധ്യത്തിൽ സ്കൂട്ടർ യാത്രക്കാരിയെ യുവാവ് വലിച്ചിട്ടു
ഹരികുമാറിന് വിടചൊല്ലി തലസ്ഥാനം
കനകലതയ്ക്ക് കലാലോകത്തിന്റെ അന്ത്യാഞ്ജലി
തദ്ദേശ സ്ഥാപനങ്ങൾക്ക് പൊതുആവശ്യ ഫണ്ടിൽ ആദ്യഗഡു അനുവദിച്ചു
രണ്ടു സീറ്റുകളിൽ വിജയസാധ്യത: ബിജെപി
കത്തോലിക്ക കോൺഗ്രസ് 106-ാം ജന്മദിനാഘോഷം അരുവിത്തുറയിൽ
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കോടതിയിലെത്തി ജാമ്യമെടുത്തു
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മലയാളി
ജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍
നാലുപേർ കഴുത്തറുത്ത നിലയിൽ; അമ്മയും മകളും മരിച്ചു
സാനിറ്ററി മാലിന്യ ശേഖരണത്തിന് അധിക ഫീസ്: കോടതി റിപ്പോര്‍ട്ട് തേടി
ഹോക്കി ഭാരവാഹി തെരഞ്ഞെടുപ്പ് തര്‍ക്കം: കോടതിയിൽ ഹർജി
കൊയിലാണ്ടിയില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
വെസ്റ്റ് നൈൽ പനിയെപ്പറ്റി അറിയാം
മേയർ ആര്യക്കും സച്ചിൻദേവ് എംഎൽഎയ്ക്കും എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി

More from other section
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻസ്ഥാനം പിത്രോഡ രാജിവച്ചു
National
അസ്ട്രസെനക്ക വാക്സിൻ പിൻവലിച്ചുതുടങ്ങി
International
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഇവി ചാർജിംഗിന് കേരള സ്റ്റാർട്ടപ്പ്
Business
ഡോറടച്ച് ഡോർട്മുണ്ട്
Sports

Latest News
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്നറിയാം
സംസ്ഥാനത്ത് വേനല്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത
Latest News
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്നറിയാം
സംസ്ഥാനത്ത് വേനല്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഹയര്‍ സെക്കന്‍ഡറി മാതൃകയി...
Top