വി​ദ്യാ​ർ​ഥി​നി​യെ വധിക്കാൻ ശ്ര​മി​ച്ച കേ​സ്: പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​നത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും
Tuesday, January 15, 2019 1:00 AM IST
കൊ​​​ച്ചി: പ്ര​​​ണ​​​യാ​​​ഭ്യ​​​ർ​​​ഥ​​​ന നി​​​ര​​​സ​​​രി​​​ച്ച കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക്ക് അ​​​ഞ്ചു വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വും ഒ​​​രു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ചു. ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ കു​​​ട​​​കു​​​ത്തും​​​പ​​​റ​​​ന്പി​​​ൽ അ​​​മ​​​ലി​ (26) നെ​​യാ​​ണ് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്.

2017 ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നാ​​​ണ് പെ​​​ണ്‍​കു​​​ട്ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. 21 സാ​​​ക്ഷി​​​ക​​​ളെ വി​​​സ്ത​​​രി​​​ച്ച കോ​​​ട​​​തി 27 രേ​​​ഖ​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ചു. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ​​ർ​​ക്കി​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​റാ​​യി​​രു​​ന്ന പി.​​​എ​​​സ്. ഷി​​​ജു​​​വാ​​​ണ് അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.