കെഎ​സ്ആ​ർ​ടി​സി കണ്ടക്ടർ: വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി
കെഎ​സ്ആ​ർ​ടി​സി കണ്ടക്ടർ:  വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന്  ഹൈ​ക്കോ​ട​തി
Wednesday, January 16, 2019 12:29 AM IST
കൊ​​​ച്ചി: കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ നി​​ല​​വി​​ൽ എ​​​ത്ര ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളു​​ണ്ടെ​​ന്ന ചോ​​​ദ്യ​​​ത്തി​​​നു ല​​​ഭി​​​ച്ച മ​​​റു​​​പ​​​ടി തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ന്നും കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​ അ​​​ധി​​​കൃ​​​ത​​​ർ കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം ക്ഷ​​​ണി​​​ച്ചു വ​​​രു​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ലീ​​​വി​​​ൽ പോ​​​യ​​​വ​​​രു​​​ടെ​​​യും അ​​​വ​​​ധി നീ​​​ട്ടാ​​​നാ​​​യി അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​വ​​​രു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​വ​​​ർ തി​​​രി​​​കെ​​​യെ​​​ത്തി​​​യാ​​​ലേ ഒ​​ഴി​​വു​​ക​​ളു​​ടെ എ​​ണ്ണം പ​​​റ​​​യാ​​​നാ​​​വൂ എ​​​ന്നും കെ​​എ​​​സ്ആ​​​ർ​​​ടി​​​സി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രി​​​ല്ലാ​​​തെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന ശി​​​പാ​​​ർ​​​ശ​​​യും സു​​​ശീ​​​ൽ​​​ഖ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കാ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ​​​യും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.