സൂര്യാതപം ഹൈറേഞ്ചിലേക്കും; രാജാക്കാട്ട് കർഷകനു പൊള്ളലേറ്റു
Wednesday, March 27, 2019 12:44 AM IST
രാ​​ജാ​​ക്കാ​​ട്: ഇ​​ടു​​ക്കി​​യു​​ടെ ഹൈ​​റേ​​ഞ്ച് മേ​​ഖ​​ല​​യി​​ലും ചൂ​​ട് ക​​ടു​​ത്തു. രാ​​ജാ​​ക്കാ​​ട് ഒ​​രാ​​ൾ​​ക്കു സൂ​​ര്യാ​​ത​​പ​​മേ​​റ്റു. ക​​ർ​​ഷ​​ക​​നാ​​യ ത​​കി​​ടി​​യേ​​ൽ മാ​​ത്യു(58)​​വി​​നാ​​ണ് കൃ​​ഷി​​യി​​ട​​ത്തി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന​​തി​​നി​​ടെ സൂ​​ര്യാ​​ത​​പ​​മേ​​റ്റ​​ത്.

ക​​ഴി​​ഞ്ഞ ഒ​​രാ​​ഴ്ച​​യാ​​യി ഹൈ​​റേ​​ഞ്ച് മേ​​ഖ​​ല​​യി​​ൽ ക​​ടു​​ത്ത ചൂ​​ടാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​വി​​ലെ​​യാ​​ണ് മാ​​ത്യു​​വി​​ന് സൂ​​ര്യാ​​ത​​പ​​മേ​​റ്റ​​ത്. വ​​ലി​​യ​​ക​​ണ്ടം പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ കൃ​​ഷി​​ചെ​​യ്തി​​രി​​ക്കു​​ന്ന ഏ​​ത്ത​​വാ​​ഴ​​ത്തോ​​ട്ട​​ത്തി​​ൽ രാ​​വി​​ലെ എ​​ത്തി വാ​​ഴ ന​​ന​​ച്ച​​തി​​നു​​ശേ​​ഷം ഇ​​ദ്ദേ​​ഹം പ​​ത്തോ​​ടെ വീ​​ട്ടി​​ലേ​​ക്കു തി​​രി​​ച്ചു​​പോ​​യി. വീ​​ട്ടി​​ലെ​​ത്തി കു​​ളി​​ക്കു​​ന്ന സ​​മ​​യ​​ത്താ​​ണ് ക​​ഴു​​ത്തി​​ൽ നീ​​റ്റ​​ൽ അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്.


തു​​ട​​ർ​​ന്ന് രാ​​ജാ​​ക്കാ​​ട് സാ​​മൂ​​ഹ്യ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ലെ​​ത്തി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് സൂ​​ര്യാ​​ത​​പ​​മേ​​റ്റ​​താ​​ണെ​​ന്ന് ഡോ. ​​ജോ​​ബി​​ൻ ജോ​​സ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.