കാ​ല​വ​ർ​ഷം ശ​ക്തം: ‘വാ​യു’ ചു​ഴ​ലി​ക്കാ​റ്റ് തീ​രംതൊ​ടു​ന്നു
കാ​ല​വ​ർ​ഷം ശ​ക്തം: ‘വാ​യു’ ചു​ഴ​ലി​ക്കാ​റ്റ് തീ​രംതൊ​ടു​ന്നു
Thursday, June 13, 2019 1:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കാ​​​ല​​​വ​​​ർ​​​ഷം ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ന്നു. അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴയ്ക്കു സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ ഇ​​​ന്നു മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ ഓ​​​റ​​​ഞ്ച്അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും. നാ​​​ളെ കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടു​​​ണ്ട്. അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പ​​​പ്പെ​​​ട്ട ‘വാ​​​യു’ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ത്തേ​​​ക്ക് നീ​​​ങ്ങു​​​ക​​​യാ​​​ണ്. ഇ​​​ന്നു പു​​​ല​​​ർ​​​ച്ചെ ‘വാ​​​യു’ തീ​​​രം തൊ​​​ടു​​​മെ​​​ന്നാ​​​ണു കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​ഗ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.