നൂറ് മയക്കുമരുന്നു കച്ചവടക്കാർ കീഴടങ്ങി
Monday, February 18, 2019 12:53 AM IST
ധാക്ക: മയക്കുമരുന്നു മാഫിയാ സംഘത്തിലെ തലവന്മാർ അടക്കം നൂറിലധികം പേർ ബംഗ്ലാദേശിൽ കീഴടങ്ങി. തീരദേശ നഗരമായ ടെക്നാഫിൽ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാനിനു മുന്പാകെയായിരുന്നു കീഴടങ്ങൽ.