അഫ്ഗാനിൽ ഹെലികോപ്റ്റർ തകർന്ന് മൂന്നു മരണം
അഫ്ഗാനിൽ ഹെലികോപ്റ്റർ തകർന്ന് മൂന്നു മരണം
Wednesday, June 9, 2021 11:49 PM IST
മോ​​​​സ്കോ: താ​ലി​ബാ​ൻ ഭീ​കര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​​​​ഫ്ഗാ​​​​നിസ്ഥാൻ വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ മി​​​​ഗ്-17 ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ത​​​​ക​​​​ർ​​​​ന്ന് മൂ​​​​ന്നു സൈ​​​​നി​​​​ക​​​​ർ മ​​​​രി​​​​ച്ചു. മൈ​​​​ദാ​​​​ൻ വാ​​​​ർ​​​​ദ​​​​ക്കി​​​​ലെ മ​​​​ധ്യ​​​​പ്ര​​​​വി​​​​ശ്യ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. ഒ​​​​രാ​​​​ളു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.