മകളെ വെടിവച്ചുകൊന്നു
Saturday, July 12, 2025 1:20 AM IST
ഇസ്ലാമാബാദ്: ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ തയാറാകാത്ത മകളെ പിതാവ് വെടിവച്ചുകൊന്നു. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.