പാക്കിസ്ഥാനിൽ ബോംബ് സ്ഫോടനം: ഒൻപത് പോലീസുകാർ കൊല്ലപ്പെട്ടു
Monday, March 6, 2023 4:03 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഒൻപത് പോലീസുകാർ ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു.
പോലീസ് ട്രക്കിലേക്ക് ബെെക്ക് ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. ട്രക്കിന്റെ പിന്നിൽ നിന്നാണ് ചാവേർ ബെെക്ക് ഇടിച്ചു കയറ്റിയതെന്നും പോലീസ് പറഞ്ഞു.