തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം മേ​യ് എ​ട്ടി​ന് പ്ര​ഖ്യാ​പി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് ഫ​ലം പു​റ​ത്തു​വി​ടു​ക. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ല​ങ്ങ​ൾ മേ​യ് ഒ​മ്പ​തി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.

ക​ഴി​ഞ്ഞ​വ​ര്‍​ഷം മേ​യ് 19നാ​യി​രു​ന്നു എ​സ്എ​സ്എ​ല്‍​സി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. പ​തി​നൊ​ന്നു ദി​വ​സം നേ​ര​ത്തെ​യാ​ണ് ഇ​ത്ത​വ​ണ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ 20 വ​രെ​യാ​ണ് എ​സ്എ​സ്എ​ൽ​സി മൂ​ല്യ​നി​ർ​ണ​യം ന​ട​ന്ന​ത്. 70 ക്യാ​മ്പു​ക​ളി​ലാ​യി 10,500 അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്ത് റി​ക്കാ​ര്‍​ഡ് വേ​ഗ​ത്തി​ലാ​ണ് മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്‍റെ ടാ​ബു​ലേ​ഷ​നും ഗ്രേ​സ് മാ​ർ​ക്കും അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. ഈ​മാ​സം 24 വ​രെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യ​വും ന​ട​ന്നു.

പ​രീ​ക്ഷാ ന​ട​പ​ടി​ക​ൾ പ​രാ​തി​ര​ഹി​ത​മാ​യി ന​ട​ത്താ​ൻ ക​ഴി​ഞ്ഞെ​ന്നും മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.