എ​സ്‌യു​ടി പ​ട്ടം ആ​ശു​പ​ത്രി​യി​ല്‍ ജ​നി​ത​ക പ​രി​ശോ​ധ​നാ സേ​വ​ന​ങ്ങ​ള്‍
Tuesday, May 7, 2024 6:59 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​രോ​ധ ആ​രോ​ഗ്യ സം​ര​ക്ഷ​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ട്ടം എ​സ്്‌​യു​ടി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ള്‍​ക്കാ​യി പു​തി​യ ജ​നി​ത​ക പ​രി​ശോ​ധ​ന​യും വെ​ല്‍​ന​സ്‌​സ് സ്ക്രീ​നിം​ഗ് സേ​വ​ന​ത്തി​നും തു​ട​ക്കം കു​റി​ച്ചു. ആ​ശു​പ​ത്രി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ രാ​ജീ​വ് മ​ണ്ണാ​ളി​യും "ഒ​മൈ​ജീ​ന്‍' (ഒ​എം​ജി) മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​സ്. രാ​ജേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ല്‍​ന​സ് പ്ലാ​നു​ക​ള്‍​ക്കൊ​പ്പം രോ​ഗി​ക​ള്‍​ക്കു സ​മ​ഗ്ര​മാ​യ ജ​നി​ത​ക പ​രി​ശോ​ധ​ന​യും കൗ​ണ്‍​സി​ലിം​ഗ് സേ​വ​ന​വും ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​ണ്.

കാ​ന്‍​സ​ര്‍, ഹൃ​ദ്രോ​ഗം, അ​ല്‍​ഷി​മേ​ഴ്സ്, പാ​ര്‍​ക്കി​ന്‍​സ​ണ്‍​സ് തു​ട​ങ്ങി​യ വി​വി​ധ പാ​ര​മ്പ​ര്യ​രോ​ഗ​ങ്ങ​ള്‍ വ​രാ​നു​ള്ള​വ​ര്‍​ക്ക് ഭാ​വി അ​പ​ക​ട​സാ​ധ്യ​ത വി​ല​യി​രു​ത്താ​നും അ​നു​യോ​ജ്യ​മാ​യ വൈ​ദ്യ സ​ഹാ​യം (മ​രു​ന്ന്, ജീ​വി​ത​ശൈ​ലി മാ​റ്റ​ങ്ങ​ള്‍ അ​ല്ലെ​ങ്കി​ല്‍ പോ​ഷ​കാ​ഹാ​ര ക്ര​മീ​ക​ര​ണം എ​ന്നി​വ) സ്വീ​ക​രി​ക്കാ​നും ജ​നി​ത​ക പ​രി​ശോ​ധ​ന​ക​ള്‍ സ​ഹാ​യി​ക്കും.

ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, സീ​നി​യ​ര്‍ വാ​സ്കു​ല​ര്‍ സ​ര്‍​ജ​ന്‍ ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഒ​എം​ജി ബി​സി​ന​സ് ഹെ​ഡ് ആ​ര്യ ഭാ​സ്ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.