അ​ടി​ക്കാ​ടി​ന് തീ​പി​ടി​ച്ചു
Saturday, May 4, 2024 5:17 AM IST
മ​ഞ്ചേ​രി: റ​ബ​ര്‍ തോ​ട്ട​ത്തി​ലെ അ​ടി​ക്കാ​ടി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ട​ശേ​രി​യി​ലെ സി.​കെ. അ​ബ്ദു​റ​ഹ്മാ​ന്‍ ഫൈ​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​ഞ്ചേ​രി​യി​ല്‍ നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് ഓ​ഫീ​സ​ര്‍ കെ. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍ ഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ള്‍ തീ ​വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ക​യും തീ​യ​ണ​ക്കാ​ന്‍ ശ്ര​മ​മാ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.