ക​ക്ക​യം -ത​ല​യാ​ട് റോ​ഡി​ൽ ഉ​ണ​ങ്ങി​യ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Monday, April 29, 2024 6:17 AM IST
കൂ​രാ​ച്ചു​ണ്ട്: ഉ​ണ​ങ്ങി​യ മ​രം റോ​ഡി​ലേ​ക്ക് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ക​ക്ക​യം-​ത​ല​യാ​ട് പി​ഡ​ബ്ല്യു​ഡി റോ​ഡി​ലെ ക​രി​യാ​ത്തും​പാ​റ കി​ഴ​ക്ക​ര​ക്കാ​ട്ട്പ​ടി മേ​ഖ​ല​യി​ലാ​ണ് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യം റോ​ഡി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ മ​രം വെ​ട്ടി നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.