"ജ​യ​രാ​ജ​ൻ- ജാ​വ്ദേ​ക്ക​ർ കൂ​ടി​ക്കാ​ഴ്ച്ച ഡീ​ൽ ഉ​റ​പ്പി​ക്കാ​ൻ'
Monday, April 29, 2024 6:17 AM IST
കോ​ഴി​ക്കോ​ട്: സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​നും കേ​ര​ള ചു​മ​ത​ല​യു​ള്ള ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ​വ്ദേ​ക്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ച ബി​ജെ​പി -സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് ഡീ​ൽ ഉ​റ​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞു​കൊ​ണ്ട് ന​ട​ത്തി​യ​താ​ണെ​ന്ന് സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ്‌ ടി. ​സാ​രം​ഗ് അ​ഭി​പ്രാ​യ​പെ​ട്ടു.

തൃ​ശൂ​രി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ള്ള നേ​താ​വാ​ണ് ഇ.​പി. ജ​യ​രാ​ജ​ൻ.

തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ങ്ങ​ളി​ൽ സി​പി​എം നി​ശ്ചി​ത വോ​ട്ടു​ക​ൾ ബി​ജെ​പി​ക്കു ന​ൽ​കു​ക​യും മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ശ്ചി​ത ബി​ജെ​പി വോ​ട്ടു​ക​ൾ സി​പി​എം സ്റ്റാ​നാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കാ​നു​ള്ള ഡീ​ലാ​ണ് ഉ​റ​പ്പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.