യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ സം​ഗ​മം
Tuesday, April 30, 2024 1:24 AM IST
വ​ട​ക​ര: മ​ണി​യൂ​ര്‍ മ​ന്ത​ര​ത്തൂ​രി​ല്‍ വോ​ട്ടെ​ടു​പ്പ് ദി​വ​സം രാ​ത്രി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ ബോ​ര്‍​ഡും കൊ​ടി​യും തീ​വ​ച്ച് ന​ശി​പ്പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

മ​ന്ത​ര​ത്തൂ​ര്‍ വാ​യ​ന​ശാ​ലാ മു​ക്കി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​സി. ഷീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എം. സു​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. യൂ​ന​ഫ്, ചാ​ലി​ല്‍ അ​ഷ​റ​ഫ്, സി.​എം. സ​തീ​ശ​ന്‍, പ്രാ​റ്റി​ല്‍ അ​മ്മ​ത്, വി.​കെ.​സി. ജാ​ബി​ര്‍, വി​വേ​ക്, വി​ജ​യ​ന്‍, എ.​എം. സ​ലാം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.