കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Tuesday, April 30, 2024 1:24 AM IST
മു​ക്കം: ചെ​ട്ട്യാൻ തൊ​ടി​ക കു​ടും​ബ​ത്തി​ന്‍റെ പ്ര​ഥ​മ സം​ഗ​മം പു​ൽ​പ്പ​റ​മ്പ് എ​ൻ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ സി.​ടി. അ​ബ്ദു​റ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സി.​ടി. തൗ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ ത​നി​ക സു​വ​നീ​ർ കു​ടും​ബ​ത്തി​ലെ ആ​റ് ത​ല​മു​റ​യി​ലെ കാ​ര​ണ​വ​ന്മാ​ർ​ക്ക് സ​മ​ർ​പ്പി​ച്ച് എ​ഡി​റ്റ​ർ എം. ​ഉ​ണ്ണി​ച്ചേ​ക്കു പ്ര​കാ​ശ​നം ചെ​യ്തു. സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ കെ. ​സു​ബൈ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബൂ​ബ​ക്ക​ർ ഫൈ​സി, ശി​ഹാ​ബ് മാ​ട്ടു​മു​റി, എം.​ടി. അ​ഷ്റ​ഫ്, എ​ൻ.​പി. ഹ​മീ​ദ്, ബ​ഷീ​ർ അ​മ്പ​ല​ത്തി​ങ്ങ​ൽ, എം. ​ഉ​ണ്ണി​ച്ചേ​ക്കു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.