ക​ഥ​ക​ളി പ​ഠ​ന ശി​ബി​ര​ത്തി​ന് തു​ട​ക്കം
Wednesday, May 1, 2024 7:19 AM IST
കൊ​യി​ലാ​ണ്ടി: പ​ത്മ​ശ്രീ ഗു​രു ചേ​മ​ഞ്ചേ​രി സ്ഥാ​പി​ച്ച ചേ​ലി​യ ക​ഥ​ക​ളി വി​ദ്യാ​ല​യ​ത്തി​ൽ പ​ത്ത് ദി​വ​സ​ത്തെ ക​ഥ​ക​ളി പ​ഠ​ന ശി​ബി​ര​ത്തി​ന് തു​ട​ക്ക​മാ​യി. കാ​ന​ത്തി​ൽ ജ​മീ​ല എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി.​എം. കോ​യ, പ​ഞ്ചാ​യ​ത്ത് അം​ഗം അ​ബ്ദു​ൾ ഷു​ക്കൂ​ർ, ക​ഥ​ക​ളി വി​ദ്യാ​ല​യം പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ൻ. വി. ​സ​ദാ​ന​ന്ദ​ൻ, ജോ. ​സെ​ക്ര​ട്ട​റി പ്ര​ശോ​ഭ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഥ​ക​ളി വേ​ഷം, ചെ​ണ്ട, മ​ദ്ദ​ളം, ക​ഥ​ക​ളി സം​ഗീ​തം, ചു​ട്ടി​യും കോ​പ്പു നി​ർ​മ്മാ​ണ​വും, ഓ​ട്ട​ൻ തു​ള്ള​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്. പ്രി​ൻ​സി​പ്പ​ൽ ക​ലാ​മ​ണ്ഡ​ലം പ്രേം​കു​മാ​ർ, ക​ലാ​നി​ല​യം ഹ​രി, പ്ര​ഭാ​ക​ര​ൻ പു​ന്ന​ശേ​രി, എ​ൻ.​കെ. ശ​ശി, വി. ​നാ​രാ​യ​ണ​ൻ, കെ.​കെ. ശ​ങ്ക​ര​ൻ, ആ​ർ​ദ്ര പ്രേം ​എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.