പെ​രു​വ​ണ്ണാ​മൂ​ഴി കെ​വി​കെ​യി​ൽ ഇ​ഞ്ചി - മ​ഞ്ഞ​ൾ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ട​ത്തി
Wednesday, May 1, 2024 7:19 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ഇ​ഞ്ചി​യു​ടെ​യും മ​ഞ്ഞ​ളി​ന്‍റെ​യും ശാ​സ്ത്രീ​യ കൃ​ഷി പ​രി​ശീ​ല​നം ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പെ​രു​വ​ണ്ണാ​മു​ഴി​യി​ലു​ള്ള കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

പ്രാ​യോ​ഗി​ക ത​ല​ത്തി​ലൂ​ന്നി​യ പ​രി​ശീ​ല​ന​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ർ​ഷ​ക​രും, മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ നി​ക്ര പ​ദ്ധ​തി​യി​ലു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ ശാ​സ്ത്രീ​യ ഉ​ത്പാ​ദ​നം, വി​ത്ത് പ​രി​ച​ര​ണം, ഇ​ട​വി​ള കൃ​ഷി, വ​ള​പ്ര​യോ​ഗം, സ​സ്യ സം​ര​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ൽ വി​ശ​ദ​മാ​യ പ​രി​ശീ​ല​ന​വും ക്ലാ​സും ന​ട​ത്തി. കെ​വി​കെ സ​ബ്ജ​ക്ട് മാ​റ്റ​ർ സ്പെ​ഷ​ലി​സ്റ്റ് ഡോ. ​കെ.​എം. പ്ര​കാ​ശ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.