അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ വാ​സ​ന്തി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, May 1, 2024 7:19 AM IST
ച​ക്കി​ട്ട​പാ​റ: 42 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ച്ച ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13 ലെ ​പ​തി​മൂ​ന്നാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ഐ.​കെ. വാ​സ​ന്തി ടീ​ച്ച​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഗി​രി​ജ ശ​ശി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. വാ​ർ​ഡ് മെ​മ്പ​ർ ഇ.​പി. നു​സൃ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യ​കു​മാ​ർ ചെ​റു​പി​ള്ളേ​ട്ട്, ര​ഹ്ന നൗ​ഷാ​ദ്, രാ​ജ​ൻ വ​ർ​ക്കി, ലി​ബി​ന ജി​ത്തു, വി.​പി. ജ​മീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​സ​ന്തി ടീ​ച്ച​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.