വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ലാ​നു​ള്ള അ​ധി​കാ​രം ക​ർ​ഷ​ക​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന്
Wednesday, May 1, 2024 7:19 AM IST
കൂ​രാ​ച്ചു​ണ്ട്: റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് പ്ര​വ​ർ​ത്തി​യി​ലേ​ർ​പ്പെ​ടു​ന്ന വ​രെ അ​ക്ര​മി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ന്ന​തി​നു​ള്ള അ​ധി​കാ​രം ക​ർ​ഷ​ക​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് എ​ര​പ്പാ​ൻ​തോ​ട് റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ർ​പി​ഐ​എ​സ് സ്കീ​മി​ൽ ഇ​പ്പോ​ൾ റ​ബ​ർ കൃ​ഷി​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന സ​ബ്സി​ഡി തു​ക കി​ലോ​യ്ക്ക് 180 രൂ​പ​യി​ൽ നി​ന്ന് 250 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് റ​ബ​ർ ബോ​ർ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ വി.​ജി. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ചി​ര​ട്ട​വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ർ​ജ് ചി​ര​ട്ട​വ​യ​ലി​ൽ (പ്ര​സി​ഡ​ന്‍റ്), ജോ​യി കു​ര്യ​ൻ മു​ട്ടു​മു​ഖ​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ വി.​എം. താ​ജ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി കു​ര്യ​ൻ മു​ട്ടു​മു​ഖ​ത്ത്, ദേ​വ​സ്യാ​ച്ച​ൻ കൊ​ച്ചു​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.