കൂ​രാ​ച്ചു​ണ്ടി​ൽ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക യോ​ഗം ചേ​ർ​ന്നു
Wednesday, May 1, 2024 7:19 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ഴ​ക്കാ​ല​പൂ​ർ​വ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ്, വ്യാ​പാ​ര സം​ഘ​ട​ന​ക​ളു​ടെ​യും സ​ർ​വ​ക​ക്ഷി യോ​ഗം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ ഒ.​കെ. അ​മ്മ​ദ്, സി​മി​ലി ബി​ജു, ഡാ​ർ​ളി ഏ​ബ്ര​ഹാം, മെ​മ്പ​ർ​മാ​രാ​യ വി​ൻ​സി തോ​മ​സ്, അ​രു​ൺ ജോ​സ്, വി​ജ​യ​ൻ കി​ഴ​ക്കേ​മീ​ത്ത​ൽ, ജെ​സി ക​രി​മ്പ​ന​യ്ക്ക​ൽ, സെ​ക്ര​ട്ട​റി ഇ. ​ഷാ​ന​വാ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ര​വി​ന്ദ​ൻ, ജെ​എ​ച്ച്ഐ ജ​യേ​ഷ് കു​മാ​ർ, പ​യ​സ് വെ​ട്ടി​ക്കാ​ട്ട്, എ.​കെ. പ്രേ​മ​ൻ, സ​ണ്ണി പാ​ര​ഡൈ​സ്, പ്ര​ബീ​ഷ് ത​ളി​യോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.