ചങ്ങനാശേരി അതി​രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ന്‍​ലീ​ഗ്: എ​യ്ഡ​ന്‍ ഷൈ​ജു പ്ര​സി​ഡ​ന്‍റ്, റോ​ഹ​ന്‍ സി​ജു സെ​ക്ര​ട്ട​റി
Sunday, April 28, 2024 11:07 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​താ ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍ ലീ​​ഗ് 2024 - 25 പ്ര​​വ​​ര്‍​ത്ത​​ന വ​​ര്‍​ഷ​​ത്തേ​​യ്ക്കു​​ള്ള കു​​ട്ടി​​ക​​ളു​​ടെ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​പ്പ് ക്യാ​​മ്പ് കു​​ന്ന​​ന്താ​​നം സെ​​ഹി​​യോ​​ന്‍ ധ്യാ​​ന കേ​​ന്ദ്ര​​ത്തി​​ല്‍ ന​​ട​​ന്നു.

അ​​തി​​രൂ​​പ​​ത​​യി​​ലെ 18 മേ​​ഖ​​ല​​ക​​ളി​​ല്‍നി​​ന്നു​​ള്ള 130 കു​​ഞ്ഞു​​മി​​ഷ​​ണ​​റി​​മാ​​ര്‍ പ​​ങ്കെ​​ടു​​ത്തു. ഇ​​ല​​ക്ഷ​​നി​​ല്‍ എ​​യ്ഡ​​ന്‍ ഷൈ​​ജു അ​​തി​​രൂ​​പ​​താ പ്ര​​സി​​ഡ​ന്‍റ്, ആ​​ന്‍ മ​​രി​​യ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, റോ​​ഹ​​ന്‍ സി​​ജു സെ​​ക്ര​​ട്ട​​റി, മെ​​റി​​ന്‍ ബി​​ജു ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

ഡി​​ജോ സേ​​വ്യ​​ര്‍, ഏ​​യ്ഞ്ച​​ല്‍ ജോ​​ജി എ​​ന്നി​​വ​​ര്‍ ജൂ​​ണി​​യ​​ര്‍ ഓ​​ര്‍​ഗ​​നൈ​​സ​​ര്‍​മാ​​രാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

ക്യാ​​മ്പ് സ​​മാ​​പ​​ന ദി​​വ​​സം വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ​വ​​ര്‍​ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ല്‍ സ​​ന്ദേ​​ശം ന​​ല്കി. ചെ​​റു​​പു​​ഷ്പ മി​​ഷ​​ന്‍ ലീ​​ഗ് അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ റ​​വ.​​ഡോ. ആ​​ന്‍​ഡ്രൂ​​സ് പാ​​ണം​​പ​​റ​​മ്പി​​ല്‍, ഫാ. ​​സാ​​ജ​​ന്‍ പു​​ളി​​ക്ക​​ല്‍, സി​​സ്റ്റ​​ര്‍ ജെ​​സ്‌​​ലി​​ന്‍, അ​​ന്ത​​ര്‍​ദേ​​ശീ​​യ ഭാ​​ര​​വാ​​ഹി ജോ​​ണ്‍​സ​​ണ്‍ കാ​​ഞ്ഞി​​ര​​ക്കാ​​ട്ട്, സി​​സ്റ്റ​​ര്‍ മേ​​രി റോ​​സ്, ബ്ര​​ദ​​ര്‍ ബി​​ബി​​ന്‍ പു​​ത്ത​​ന്‍​പ്പ​​റ​​മ്പി​​ല്‍, ബ്ര​​ദ​​ര്‍ ബ്ല​​സ​​ണ്‍ വ​​ട്ട​​ക്ക​​ളം, ബ്ര​​ദ​​ര്‍ ഡെ​​നിം ക​​ള​​ത്തി​​പ്പ​​റ​​മ്പി​​ല്‍, റോ​​ജി ജോ​​സ​​ഫ്, അ​​മ​​ല്‍ വ​​ര്‍​ഗീ​​സ്, സി​​ജോ ആ​​ന്‍റ​ണി, ടി​ന്‍റോ സെ​​ബാ​​സ്റ്റ്യ​​ന്‍, റോ​​സ്മി​​ന്‍ റോ​​സ്, ദി​​വ്യാ മ​​രി​​യ ജെ​​യിം​​സ്, എ​​ബി​​ന്‍ ജോ​​സ​​ഫ്, കെ.​പി. ആ​​കാ​​ശ് എ​​ന്നി​​വ​​ര്‍ നേ​​ത്യ​​ത്വം ന​​ല്‍​കി.