മ​ല​ർ​വാ​ടി ക​ലാ​മ​ത്സ​രം ന​ട​ന്നു
Sunday, April 28, 2024 11:07 PM IST
അ​ഞ്ച​ൽ : ഈ​ദു​ൽ ഫി​ൽത്തറി​നോ​ട​നു​ബ​ന്ധി​ച്ച് മ​ല​ർ​വാ​ടി ബാ​ല​സം​ഘം ക​ണ്ണ​ങ്കോ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ക​ണ്ണ​ങ്കോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​സ്ഹ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഹ​ലീ​മ ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ വി​ഭാ​ഗം ഏ​രി​യ സെ​ക്ര​ട്ട​റി സ​നീ​റാ ബീ​വി, പു​ത്ത​യം ഓ​ൾ സെ​യി​ൻ​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക സു​ൽ​ഫ​ത്ത്, അ​ർ​ഫീ​ൻ, എ​ന്നി​വ​ർ പ്രസംഗി​ച്ചു.

വ​നി​താ വി​ഭാ​ഗം യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ സു​ൽ​ഫ​ത്ത്, സീ​ന, ഷൈ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ഹ​മ്മ​ദ് അ​ർ​ഫീ​ൻ, ആ​ലി​യ ഫാ​ത്തി​മ, യു.​എ​സ് റൈ​ഹാ​ന എ​ന്നി​വ​ർ സ​മ്മാ​നാ​ർ​ഹ​രാ​യി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു