റോ​ഡി​ൽ വീ​ണു കി​ട​ന്ന തെ​ങ്ങി​ൽ ഇ​ടി​ച്ച് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​യാ​ൾ മ​രി​ച്ചു
Wednesday, May 8, 2024 11:25 PM IST
പ​ത്ത​നം​തി​ട്ട: ബൈ​ക്കി​ൽ പോ​ക​വേ റോ​ഡി​ലേ​ക്കു വീ​ണു കി​ട​ന്ന തെ​ങ്ങി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. വ​ള്ളി​ക്കോ​ട് കൊ​ച്ചാ​ലും​മൂ​ട് കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ പ്ര​സാ​ദി​ന്‍റെ മ​ക​ൻ അ​തു​ൽ പ്ര​സാ​ദാ​ണ് (24) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​ന് ഓ​മ​ല്ലൂ​ർ-​ഇ​ല​ന്തൂ​ർ റോ​ഡി​ൽ പ്ര​ക്കാ​ന​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​തു​ലി​നെ ഉ​ട​നെ കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ മ​രി​ച്ചു. പി​താ​വ് കൊ​ച്ചാ​ലും​മൂ​ട്ടി​ൽ റിം​ഗ് വ​ർ​ക്ക്സ് ന​ട​ത്തു​ക​യാ​ണ്. മാ​താ​വ്: അ​മ്പി​ളി. സ​ഹോ​ദ​ര​ൻ: അ​ഖി​ൽ.