ത​ങ്കി​ പള്ളി​യി​ല്‍ തി​രു​നാ​ള്‍
Sunday, April 28, 2024 6:08 AM IST
ചേ​ർ​ത്ത​ല: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫോ​റോ​ന പ​ള്ളി​യി​ല്‍ തൊ​ഴി​ലാ​ളി മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ കൊം​ഗ്ര​ഹ​സ ദ​ർ​ശ​നത്തി രു​നാ​ളി​ന് വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ടേ​ഴ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വത്തി​ൽ കൊ​ടി​യേ​റി. ഇന്നു രാ​വി​ലെ 5.30നും ​ഏ​ഴി​നും 8.30നും ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.30ന് ​ജീ​സ​സ് യൂ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​പ​മാ​ല. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി.
നാളെ രാ​വി​ലെ 5.30നു ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.30 നു ​ജ​പ​മാ​ല, സ​മൂ​ഹ​ദി​വ്യ​ബ​ലി. 30 ന് ​രാ​വി​ലെ 5.30 നു ​ദി​വ്യ​ബ​ലി, അ​ന്തോ​ണീ​സ് പു​ണ്യാ​ള​ന്‍റെ നൊ​വേ​ന. വൈ​കു​ന്നേ​രം 5.30 നു ​ജ​പ​മാ​ല, സ​മൂ​ഹ ദി​വ്യ​ബ​ലി.

തി​രു​നാ​ൾ ദി​ന​മാ​യ മേയ് ഒ​ന്നി​നു വൈ​കു​ന്നേ​രം അ‌​ഞ്ചി​നു പാ​തി​രാ​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ഷി ത​ളി​യ​ശേരി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വത്തി​ൽ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി. ഇ​ട​ക്കൊ​ച്ചി സെ​ന്‍റ് ലോ​റ​ൻ​സ് പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​അ​രു​ൺ മാ​ത്യു തൈ​പ്പ​റ​മ്പി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദക്ഷി​ണം, തി​രു​സ്വ​രൂ​പ പു​നഃ​പ്ര​തി​ഷ്ഠ, രാ​ത്രി എ​ട്ടി​ന് ടെ​ലി​വി​ഷ​ൻ താ​രം ജ​യ​ൻ ചേ​ർ​ത്ത​ല അ​വ​ത​രി​പ്പി​ക്കു​ന്ന താ​ര​വി​ള​യാ​ട്ടം കോ​മ​ഡി​ഷോ.