സമുദായബോധം പൊതുനന്മ ലക്ഷ്യമാക്കണം: മാർ തറയിൽ
Sunday, April 28, 2024 11:06 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കൂ​​ട്ടാ​​യ്മ​​യി​​ൽ ഊ​​ന്നി​​യ സ​​മു​​ദാ​​യി​​ക പ്ര​​വ​​ർ​​ത്ത​​നം സ​​മൂ​​ഹ ന​​ന്മ​​യ്ക്ക് ഉ​​പ​​യു​​ക്ത​​മാ​​കു​​മെ​​ന്നും ഒ​​റ്റ​​യ്ക്കു വ​​ള​​രാ​​മെ​​ന്ന ചി​​ന്ത ഒ​​രു​​മി​​ച്ചു​​ള്ള ത​​ക​​ർ​​ച്ച​​യി​​ൽ അ​​വ​​സാ​​നി​​ക്കു​​മെ​​ന്നും ബി​​ഷ​​പ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ. ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ 2024-27 പ്ര​​വ​​ർ​​ത്ത​​ന വ​​ർ​​ഷ​​ത്തെ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ സ​​ത്യ​​പ്ര​​തി​​ജ്ഞ ച​​ട​​ങ്ങും പ്ര​​ഥ​​മ നി​​ർ​​വാ​​ഹ​​ക​​സ​​മി​​തി യോ​​ഗ​​വും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​ക​യാ​യി​രു​ന്നു അ​​ദ്ദേ​​ഹം.

ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ൻ്റ് ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഗ്ലോ​​ബ​​ൽ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​മ്പി​​ൽ മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ല്കി. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ക്കാ​​ല, ജാ​​ഗ്ര​​ത സ​​മി​​തി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജെ​​യിം​​സ് കൊ​​ക്കാ​​വ​​യ​​ലി​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​നു ഡൊ​​മി​​നി​​ക് ന​​ടു​​വി​​ലേ​​ഴം, ട്ര​​ഷ​​റ​​ർ ജോ​​സ് ജോ​​ൺ വെ​​ങ്ങാ​​ന്ത​​റ, ഗ്ലോ​​ബ​​ൽ സ​​മി​​തി അം​​ഗം രാ​​ജേ​​ഷ് ജോ​​ൺ, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജേ​​ക്ക​​ബ് നി​​ക്കോ​​ളാ​​സ്, സി.​​ടി. തോ​​മ​​സ്, റോ​​സി​​ലി​​ൻ കു​​രു​​വി​​ള, ജി​​നോ ജോ​​സ​​ഫ്, ജോ​​ർ​​ജ്കു​​ട്ടി മു​​ക്ക​​ത്ത്, ജോ​​ബി ചൂ​​ര​​ക്കു​​ളം, കു​​ഞ്ഞ് ക​​ള​​പ്പു​​ര, ജെ​​സി ആ​ന്‍റ​​ണി, സി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ, സേ​​വ്യ​​ർ തോ​​മ​​സ്, സൈ​​ബി അ​​ക്ക​​ര, കെ.​എ​​സ്. ആ​​ന്റ​​ണി, സെ​​ബാ​​സ്റ്റ്യ​​ൻ പു​​ല്ലാ​​ട്ടു​​കാ​​ല, പി.​​സി. കു​​ഞ്ഞ​​പ്പ​​ൻ, സെ​​ബാ​​സ്റ്റ്യ​​ൻ വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.