പ്ലാ​സ്റ്റി​ക് വി​മു​ക്ത പെ​രു​ന്നാ​ള്‍: ഫ്‌​ളാ​ഷ് മോ​ബു​മാ​യി യു​വ​ദീ​പ്തി
Sunday, April 28, 2024 11:06 PM IST
എ​ട​ത്വ: എ​ട​ത്വ പെ​രു​ന്നാ​ള്‍ പ്ലാ​സ്റ്റി​ക് വി​മു​ക്ത പെ​രു​ന്നാ​ള്‍ സ​ന്ദേ​ശ​വു​മാ​യി ഫ്‌​ളാ​ഷ് മോ​ബ് ന​ട​ത്തി യു​വ​ദീ​പ്തി പ്ര​വ​ര്‍​ത്ത​ക​ര്‍. യു​വ​ദീ​പ്തി എ​ട​ത്വ സെ​ന്‍​ട്ര​ല്‍ യൂ​ണി​റ്റി​ലെ 14 ഓ​ളം യു​വ​ജ​ന​ങ്ങ​ളാ​ണ് പ്ലാ​സ്റ്റി​ക് വി​മു​ക്ത പെ​രു​ന്നാ​ള്‍ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഫ്‌​ളാ​ഷ് മോ​ബ് ന​ട​ത്തി​യ​ത്. ആ​യി​ര​ക​ണ​ക്കി​ന് ജ​ന​ങ്ങ​ളാ​ണ് ഈ ​സ​ന്ദേ​ശ​ത്തി​ന് സാ​ക്ഷി​ക​ളാ​യ​ത്. വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ പ്ലാ​സ്റ്റി​ക് വി​മു​ക്ത സ​ന്ദേ​ശം ന​ല്‍​കി. ഫാ. ​അ​നീ​ഷ് കാ​മി​ച്ചേ​രി, എ​ഡ്വി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.