സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Sunday, April 28, 2024 11:06 PM IST
ആ​ല​പ്പു​ഴ: സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യു​ടെ​യും ച​മ്പ​ക്കു​ളം ക​ല്ലൂ​ര്‍​ക്കാ​ട് ബ​സ​ലി​ക്ക മാ​തൃ-​പി​തൃ വേ​ദി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

സ​ഹൃ​ദ​യ ഹോ​സ്പി​റ്റ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് പ​ള്‍​മ​നോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ര്‍ അ​ര​വി​ന്ദ് കു​മാ​ര്‍ മി​ശ്ര, ഓ​ര്‍​ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗം ഡോ​ക്ട​ര്‍ പി ​ശി​വ​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, ഇ​എ​ന്‍​ടി വി​ഭാ​ഗം ഡോ​ക്ട​ര്‍ മാ​ന​സാ കൃ​ഷ്ണ, ഡെ​ര്‍​മ​റ്റോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ര്‍ മ​റി​യം ജോ​ര്‍​ജ്, ഒ​ഫ്താ​ല്‍​മോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ര്‍ ല​ക്ഷ്മി പ്ര​സാ​ദ് എ​ന്നി​വ​ര്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ല്‍​കി. സൗ​ജ​ന്യ മ​രു​ന്നു വി​ത​ര​ണ​വും പ്ര​മേ​ഹ പ​രി​ശോ​ധ​ന, യൂ​റി​ക് ആ​സി​ഡ്, ബി​പി, എ​ച്ച്ബി, ക​ണ്ണു​ക​ളു​ടെ ടെ​സ്റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ​യും സൗ​ജ​ന്യ​മാ​യി ക്യാ​മ്പി​ല്‍ ന​ട​ത്തി.