റോ​ഡ​രി​കി​ൽ വ​ള​ർ​ത്തി​യ ക​ഞ്ചാ​വുചെ​ടി​ക​ൾ ക​ണ്ടെ​ടു​ത്തു
Friday, May 3, 2024 11:28 PM IST
കാ​യം​കു​ളം: റോ​ഡ​രി​കി​ൽ വ​ള​ർ​ത്തി​യ ക​ഞ്ചാ​വു ചെ​ടി​ക​ൾ എ​ക്‌​സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു. കാ​യം​കു​ളം ഐ​ക്യ​ജം​ഗ്ഷ​ന്‍ വ​രി​ക്ക​പ്പ​ള്ളി ജം​ഗ്ഷ​നി​ലെ റോ​ഡ​രി​കി​ല്‍നി​ന്നാ​ണ് എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​ശ്യാം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൂ​ന്നു ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്.

പ്ര​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗ്രേ​ഡ് സി.​ സു​നി​ല്‍​കു​മാ​ര്‍, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ഷൈ​നി നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.