ഫു​ട്ബോ​ള്‍ സെ​ല​ക്‌​ഷ​ന്‍ ട്ര​യ​ല്‍​സ്
Friday, May 3, 2024 11:28 PM IST
മാ​വേ​ലി​ക്ക​ര: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യും കേ​ര​ള ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​നും സ്‌​കോ​ര്‍ ലൈ​നും ചേ​ര്‍​ന്ന് കേ​ര​ള യൂ​ത്ത് ഡെ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഫു​ട്ബോ​ള്‍ സെ​ല​ക്‌​ഷ​ന്‍ ട്ര​യ​ല്‍​സ് ന​ട​ത്തി.

പ്ര​ശ​സ്ത സ്പാ​നി​ഷ് ഫു​ട്‌​ബോ​ള്‍ താ​രം ആ​ന്ദ്രേ ഇ​ന്നി​യ​സ്റ്റ അ​ക്കാ​ഡ​മി​യി​ല്‍ നി​ന്നു​ള്ള വി​ദേ​ശ സ്‌​കൗ​ട്ടു​ക​ളാ​യ ആ​ന്ദ്ര​സ്, ഡി​യ​ഗോ, കാ​ര്‍​ലോ​സ്, പാ​ബ്‌​ലോ, സാ​ജ​ന്‍ സു​കു എ​ന്നി​വ​രാ​ണ് സെ​ല​ക്‌​ഷ​ന്‍ ട്ര​യ​ല്‍​സി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ 2007 നും 2011 ​നും ഇ​ട​യി​ല്‍ ജ​നി​ച്ച കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി ഓ​ണാ​ട്ടു​ക​ര സ്‌​പോ​ര്‍​ട്സ് അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ട്ര​യ​ല്‍​സ് ന​ട​ത്തി​യ​ത്. ഇ​ന്ന് 15 ഉം 16​ഉം വ​യ​സു​ള്ള കു​ട്ടി​ക​ള്‍​ക്കു​ള്ള പ​രി​ശീ​ല​നം ന​ട​ക്കും.