മുഹമ്മ, തുറവൂർ, കു​മ​ര​ങ്ക​രി, കു​ന്ന​ങ്ക​രി പ​ള്ളി​കളിൽ തി​രു​നാ​ൾ
Friday, May 3, 2024 11:28 PM IST
മു​ഹ​മ്മ: സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ആ​ന്‍റ​ണി കാ​ട്ടൂ​പ്പാ​റ​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കൊ​ടി​യേ​റി. വി​ശു​ദ്ധ കു​ര്‍​ബാ​ന, മ​ധ്യ​സ്ഥപ്രാ​ര്‍​ഥ​ന എ​ന്നി​വ​ നടന്നു. 12 വ​രെ ന​ട​ക്കു​ന്ന തി​രു​നാ​ള്‍ ച​ട​ങ്ങു​ക​ളി​ല്‍ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​ള്ള വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കും.

10 വ​രെ ദി​വ​സ​വും രാ​വി​ലെ ആ​റി​ന് ജ​പ​മാ​ല, 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന എ​ന്നി​വ ഉ​ണ്ടാ​കും. കു​ട്ടി​ക​ളു​ടെ വി​ശു​ദ്ധ കു​ര്‍​ബാ​ന ദി​ന​മാ​യ 11ന് ​രാ​വി​ലെ 6.15ന് ​സ​പ്രാ, 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 12ന് ​രാ​വി​ലെ 6.15ന് ​സ​പ്രാ, 6.30ന് ​ന​സ്ര​ത്ത് കാ​ര്‍​മ​ല്‍ ആ​ശ്ര​മ പ്രി​യോ​ര്‍ ഫാ.​ പോ​ള്‍ തു​ണ്ടു​പ​റ​മ്പി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന, 10ന് ​ക​ല​വൂ​ര്‍ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​അ​ജി പു​ത്ത​ന്‍​പു​ര​യ്ക്ക​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.

തു​റ​വൂ​ർ: സൗ​ത്ത് തു​റ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും ക​ർ​ഷ​ക​രു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഇ​സി​ദോ​റി​ന്‍റെ​യും തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ൻ ക​ല്ലു​ങ്ക​ൽ കൊ​ടി​യേ​റ്റി. മേ​യ് 4, 5 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, പ്ര​ദ​ക്ഷി​ണം, വാ​ദ്യ​മേ​ള​ങ്ങ​ൾ, ക​ലാ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ ആ​ച​രി​ക്കും.

മ​ങ്കൊ​മ്പ്: കു​മ​ര​ങ്ക​രി സെ​ന്‍റ് മേ​രി​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ാമ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ നാ​ളെ ന​ട​ക്കും. ഇ​ന്ന് വൈ​കി​ട്ട് 4.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥന, വി​ശു​ദ്ധ കു​ർ​ബാ​ന-ഫാ. ​ഐ​ബി​ൻ പ​ക​ലോ​മ​റ്റം. വ​ച​ന​സ​ന്ദേ​ശം-ഫാ. ​അ​നൂ​പ് മൈ​ലേ​ട്ട്. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ചെ​ണ്ട​മേ​ളം, ആ​കാ​ശവി​സ്മ​യം. നാ​ളെ തിരുനാൾ ദി​വ​സം രാ​വി​ലെ 9.30ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം- ഫാ. ​ബി​നി​ൽ പ​ഞ്ഞി​പ്പുഴ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച സാ​ധ​ന​ങ്ങ​ളു​ടെ ലേ​ലം.
മ​ങ്കൊ​മ്പ്: കു​ന്ന​ങ്ക​രി പു​ലി​മു​ഖം മ​ർ​ത്ത്മ​റി​യം പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. കി​ട​ങ്ങ​റ സെ​ന്‍റ് ​ഗ്രി​ഗോ​റി​യോ​സ് പ​ള്ളി വി​കാ​രി ഫാ.​ ജേ​ക്ക​ബ് പാ​റ​യ്ക്ക​ൽ കൊ​ടി​യേ​റ്റി. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​റം​ശാ, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 9.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം- ഫാ.​ തോ​മ​സ് മാ​ളി​യേ​ക്ക​ൽ, സ​ന്ദേ​ശം-റ​വ.​ഡോ.​ ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഫാ.​ബൈ​ജു ആ​ച്ചി​റ​ത്തല​യ്ക്ക​ൽ.