എ​ൻ.​എ​സ്. ഹ​രി​ശ്ച​ന്ദ്ര​ൻ നി​സ്വാ​ർ​ഥ​നാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ: നാ‌ട്ടകം സുരേഷ്
Monday, May 6, 2024 6:53 AM IST
കോ​ട്ട​യം: കോ​വി​ഡ് കാ​ല​ത്ത് സ്വ​ന്തം​ര​ക്ഷ പ​രി​ഗ​ണി​ക്കാ​തെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട് ജീ​വ​ൻ ത്യ​ജി​ക്കേ​ണ്ടിവ​ന്ന ആ​ത്മാ​ർ​ഥ​ത​യു​ള്ള പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു എ​ൻ.​എ​സ്. ഹ​രി​ശ്ച​ന്ദ്ര​നെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്.

ജ​ന​ശ്രീ മി​ഷ​ൻ കേ​ന്ദ്ര​സ​മി​തി അം​ഗ​മാ​യി​രു​ന്ന എ​ൻ.​എ​സ്. ഹ​രിശ്ച​ന്ദ്ര​ന്‍റെ മൂ​ന്നാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു നാ​ട്ട​കം സു​രേ​ഷ്.

ജ​ന​ശ്രീ മി​ഷ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ സാ​ബു മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​ശ്വ​നാ​ഥ​ൻ കു​ന്ന​പ്പ​ള്ളി, ല​ത മോ​ഹ​ൻ, വി.​ഐ. അ​ബ്ദു​ൾ ക​രീം, പ്ര​മോ​ദ് ത​ട​ത്തി​ൽ, അ​ജീ​ഷ് ടി. ​അ​ൽ​ഫോ​ൻ​സ്, കെ.​വി. മ​ണി​ക​ണ്ഠ​ൻ, ഇ.​ജി. സ​ജി, പി.​സി. ബൈ​ജു, എ​സ്. സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.