ഉ​ഴ​വൂ​ര്‍ സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് പ​ള്ളി പാ​രി​ഷ്ഹാ​ൾ വെ​ഞ്ച​രി​പ്പ്
Tuesday, May 7, 2024 10:48 PM IST
ഉ​ഴ​വൂ​ര്‍: പ​യ​സ്മൗ​ണ്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ പു​തു​താ​യി നി​ര്‍​മി​ച്ച പാ​രി​ഷ് ഹാ​ളി​ന്‍റെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും കോ​ട്ട​യം ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് നി​ര്‍​വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന്‍റെ വാ​ര്‍​ഷി​ക​വും കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു.

വി​കാ​രി ഫാ. ​ബോ​ബി കൊ​ച്ചു​പ​റ​മ്പി​ല്‍, ഉ​ഴ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ന്‍ കു​ടി​ലി​ല്‍, വാ​ര്‍​ഡ് മെം​ബ​ർ ബി​ന്‍​സി അ​നി​ല്‍, വി​ശ്വാ​സ ​പ​രി​ശീ​ല​ന പ്ര​ധാ​നാ​ധ്യാ​പി​ക നി​ര്‍​മ​ല ജോ​ര്‍​ജ്, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ടോം ​മേ​രി, കെ​സി​ഡ​ബ്ല്യു​എ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷൈ​നി സി​റി​യ​ക്, ഫാ. ​സ്റ്റീ​ഫ​ന്‍ ഒ​ള്ളേ​ത്താ​ഴ​ത്ത്, സി​റി​യ​ക് ചൊ​ള്ള​മ്പേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.