തണൽമരം നശിപ്പിക്കാൻ ശ്രമം: വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ തെളിവെടുപ്പ് നടത്തി
Wednesday, May 8, 2024 7:07 AM IST
പാ​​മ്പാ​​ടി: ദേ​​ശീ​​യ​​പാ​​ത​​യോ​​ര​​ത്ത് നെ​​ടു​​മാ​​വ് ക​​വ​​ല​​യി​​ലെ ത​​ണ​​ൽ മ​​രം തീ​​യി​​ട്ട് ന​​ശി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ച സം​​ഭ​​വ​​ത്തി​​ൽ വ​​നം വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ സ്ഥ​​ല​​ത്തെ​​ത്തി തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി.

സ​​മീ​​പ​​ത്തെ മ​​റ്റൊ​​രു ത​​ണ​​ൽ​​മ​​ര​​ത്തി​ന്‍റെ ചു​​വ​​ട്ടി​​ലും തീ​​യി​​ട്ട​​താ​​യി ക​​ണ്ടെ​​ത്തി. ഇ​​ത് മ​​ണ്ണി​​ട്ട് മൂ​​ടി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ ഹ​​രി​​കു​​മാ​​ർ, അ​​രു​​ൺ ജി.​ ​നാ​​യ​​ർ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന സം​​ഘ​​മാ​​ണ് തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത്.

പ​​രി​​സ്ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​നും ജി​​ല്ലാ ട്രീ ​​അ​​ഥോ​​റി​റ്റി അം​​ഗ​​വു​​മാ​​യ കെ.​ ​ബി​​നു​​വി​​ന്‍റെ പ​​രാ​​തി​​യെ​ത്തു​​ട​​ർ​​ന്നാ​​ണ് ന​​ട​​പ​​ടി.

റി​​പ്പോ​​ർ​​ട്ട് സോ​​ഷ്യ​​ൽ ഫോ​​റ​​സ്ട്രി ഡി​എ​​ഫ്ഓ​​യ്ക്ക് കൈ​​മാ​​റു​​മെ​​ന്ന് വ​​നം​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

ഇ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന ര​​ണ്ട് ക​​മ്പ​​ക​​വും ഒ​​രു ബ​​ദാം മ​​ര​​വും മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ രാ​​സ​വ​​സ്തു​​ക്ക​​ൾ ഒ​​ഴി​​ച്ച് ന​​ശി​​പ്പി​​ച്ചി​​രു​​ന്നു.