400 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
Saturday, May 4, 2024 3:41 AM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ഞ്ചോ​ല റേ​ഞ്ച് എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഉ​ടു​മ്പ​ഞ്ചോ​ല കാ​റ്റൂ​തി വ​ട്ട​പ്പാ​റ​യി​ലെ വ​ന​മേ​ഖ​ല​യി​ല്‍​നി​ന്നു 400 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി.

ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗ്രേ​ഡ് ലി​ജോ ഉ​മ്മ​ന്‍റ് നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് വാ​റ്റ് ചാ​രാ​യം നി​ര്‍​മ്മി​ക്കു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കോ​ട​യും വാ​റ്റു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷി​ജു ദാ​മോ​ദ​ര​ന്‍, എം. ​നൗ​ഷാ​ദ്, വി.​ജെ. ജോ​ഷി, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, പ്ര​ഫു​ല്‍ ജോ​സ്, വി.​പി. ബി​ലേ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്.