പുതുപ്പനത്ത് രണ്ടേക്കറിൽ അടിക്കാടിന് തീപിടിച്ചു
Monday, April 29, 2024 4:31 AM IST
കോ​ല​ഞ്ചേ​രി:​കോ​ല​ഞ്ചേ​രി​ക്ക​ടു​ത്ത് പു​തു​പ്പ​ന​ത്ത് രണ്ടേക്ക​റി​ൽ അ​ടി​ക്കാ​ടി​നും വേ​ള​പ്പ​യ​റി​നും തീ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ​യാ​യി​രു​ന്നു തീ​പി​ടു​ത്തം.

പ​ട്ടി​മ​റ്റം അ​ഗ്നിര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത​ത്തി​ൽ ര​ണ്ടു​യൂ​ണി​റ്റ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീയ​ണ​ച്ചു.

സേ​നാം​ഗ​ങ്ങ​ളാ​യ കെ.​കെ. ശ്യാം​ജി, പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ന​ൻ, കെ.​കെ. ബി​ബി, സ​ൻ​ജു മോ​ഹ​ൻ, ആ​ർ. ര​തീ​ഷ് ,പി .​വി.​വി​ജീ​ഷ്, എ​സ്. ഷൈ​ജു, എ​സ്. അ​ഖി​ൽ, എ​സ്. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​അ​ണ​ച്ചു.

ക​ഴു​നി​ല​ത്തി​ൽ ജോ​ർ​ജ് ,കോ​ല​ഞ്ചേ​രി, ബി​മ​ൽ ബാ​ബു, വ​ലി​യ കു​ള​ങ്ങ​ര, വെ​ങ്ങോ​ല എ​ന്നി​വ​രു​ടെ പ​റ​മ്പി​ലാ​ണ് തീ ​പി​ടി​ച്ച​ത്.