കൊ​ടു​വാ​യൂ​ർ ഹൈ​സ്കൂ​ൾ 1995 ബാച്ച് പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഗ​മം
Tuesday, April 30, 2024 7:13 AM IST
കൊ​ടു​വാ​യൂ​ർ: ഗ​വ​. ഹൈ​സ്കൂ​ൾ 1995 ബാ​ച്ച് എസ് എ​സ്എ​ൽ​സിയി​ൽ പ​ഠി​ച്ച സ​ഹ​പാ​ഠി​ക​ൾ 28 വ​ർ​ഷ​ത്തി​നു ശേ​ഷം ഒ​ത്തുകൂടി പൂ​ർ​വ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വച്ചു.

അ​ന്നു പ​ഠി​ച്ച അ​തേ ക്ലാ​സ് മു​റി​യി​ൽത​ന്നെ ഒ​ത്തുകൂ​ടി​യ​ത് സ​ഹ​പാ​ഠി​ക​ൾ​ക്ക് ഏ​റെ സന്തോഷമായി. പരിപാടിയിൽ ശോ​ഭ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.യോ​ഗ​ത്തി​ൽ ത​ങ്ങ​ളി​ൽനി​ന്നും വി​ട്ടു​പി​രി​ഞ്ഞ ആ​ഷി​ക്, അ​ബ്ദു​ൾ അ​സീ​സ്, ശോ​ഭ​ന, ഫ​ഹ​ദ് എ​ന്നി​വ​രെ അ​നു​സ്മരിച്ചു. മ​നോ​ജ് കു​മാ​ർ, സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക ജ​യ​ശ്രീ, ര​വി​ച​ന്ദ്ര​ൻ എ​ന്നിവ​ർ പ്ര​സം​ഗിച്ചു.