വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി
Wednesday, May 1, 2024 12:38 AM IST
പാ​ല​ക്കാ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വ്യ​ക്തി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന (പാ​ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡി​ഫ​റ​ന്‍റ്്‌ലി എ​ബി​ൾ​ഡ് ക​മ്യൂ​ണി​റ്റി) യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം പാ​ല​ക്കാ​ട് ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സാ​ദ് പ​ല്ല​ശ​ന സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ക്ര​മ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് ഡോ. ​ബി​ജു ഭാ​സ്ക​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സൈ​ക്കോ​ള​ജി​സ്റ്റും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും വാ​സ​വി വി​ദ്യാ​ല​യ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ലു​മാ​യ ദീ​പ ജ​യ​പ്ര​കാ​ശ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ദേ​വ​സ്യ, അ​നി​ൽ​കു​മാ​ർ, സു​നു ജേ​ക്ക​ബ്, അ​നു ജ​യ​ച​ന്ദ്ര​ൻ, ജാ​സ്മി​ൻ, മോ​ഹ​ന​ൻ എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​നി​ൽ കു​മാ​ർ കൊ​ല്ലം-​പ്ര​സി​ഡ​ന്‍റ്, വി​ക്ര​മ​ൻ പി​ള്ള ആ​ല​പ്പു​ഴ - സെ​ക്ര​ട്ട​റി, ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ തി​രു​വ​ന​ന്ത​പു​രം- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ഭി​ന്ന​ശേ​ഷി ഡ​യ​റ​ക്ട​റേ​റ്റ് ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വി​പി​ൻ​കു​മാ​ർ പ​ട്ട​ഞ്ചേ​രി ന​ന്ദി പ​റ​ഞ്ഞു.