അ​നു​സ്മ​ര​ണ​യോ​ഗം ന​ട​ത്തി
Wednesday, May 1, 2024 12:38 AM IST
പാ​ല​ക്കാ​ട്: ടി.​ആ​ർ. കൃ​ഷ്ണ​സ്വാ​മി​യു​ടെ 134 ാം ജന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. സ്മാ​ര​ക​സ​മി​തി ചെ​യ​ർ​മാ​ൻ എ. ​രാ​മ​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ആ​ർ. കൃ​ഷ്ണ​സ്വാ​മി​യു​ടെ പ്ര​തി​മ​യി​ൽ ഹാ​രാ​ർ​പ്പ​ണ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. സ്മാ​ര​ക​സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മോ​ഹ​ൻ ഐ​സ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഓ​ട്ടൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​എ​ൻ. സെ​യ്ഫു​ദ്ദീ​ൻ കി​ച്ച്‌ലു, ഷെ​നി​ൻ മ​ന്ദി​രാ​ട്, കെ.​ജി. രാ​ജി, ആ​ർ. ബാ​ല​സു​ബ്ര​ഹ്മണ്യ​ൻ, ക​ബീ​ർ വെ​ണ്ണ​ക്ക​ര, എം.​ആ​ർ. മ​ണി​ക​ണ്ഠ​ൻ, വി. ​മ​രു​ത​ൻ, സൈ​മ​ണ്‍ യാ​ക്ക​ര, ജ​നാ​ർ​ദ​ന​ൻ ക​രി​ങ്ക​ര​പ്പു​ള്ളി, ജ​ഗ​ദീ​ഷ് പി​രാ​യി​രി, സി. ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.