നെ​ല്ലി​യാ​മ്പ​തി ചു​രം റോ​ഡി​ൽ മ​രം വീ​ണു
Friday, May 3, 2024 2:21 AM IST
നെ​ല്ലി​യാ​മ്പ​തി : നെ​ല്ലി​യാ​മ്പ​തി ചു​രം റോ​ഡി​ൽ മ​രം ക​ട പു​ഴ​കി വീ​ണു.​നെ​ന്മാ​റ നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ ചെ​റു​നെ​ല്ലി ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡി​ന് സ​മീ​പ​മു​ള്ള വ​ള​വി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​രം ക​ട​പു​ഴ​കി വീ​ണ​ത്.

ടീ ​ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​ൻ ഫ​യ​ർ ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു കൊ​ല്ല​ങ്കോ​ട് നി​ന്നും ഫ​യ​ർ ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു മാ​റ്റി​യ​തി​നു ശേ​ഷ​മാ​ണ് നെ​ന്മാ​റ നെ​ല്ലി​യാ​മ്പ​തി റോ​ഡി​ൽ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.