കോ​യ​മ്പ​ത്തൂ​ർ-​പൊ​ള്ളാ​ച്ചി റോ​ഡി​ൽ ഒാടിക്കൊണ്ടിരുന്ന കാ​ർ ക​ത്തി​ന​ശി​ച്ചു
Friday, May 3, 2024 2:21 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ലെ ഈ​ച്ച​നാ​രി​ക്ക് സ​മീ​പം ഓ​ടി​കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. ശ​ര​വ​ണം​പ​ട്ടി സ്വ​ദേ​ശി കാ​ർ​ത്തി​കേ​യ​ൻ (35)ന്‍റെ കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

പൊ​ള്ളാ​ച്ചി​യി​ൽ നി​ന്ന് കു​ടും​ബ​സ​മേ​തം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് വ​രു​മ്പോ​ൾ കോ​യ​മ്പ​ത്തൂ​ർ ഈ​ച്ച​നാ​രി​ക്ക് സ​മീ​പം കാ​റി​ന് മു​ന്നി​ൽ പെ​ട്ടെ​ന്ന് പു​ക പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​യ​രു​ന്നു. ഉ​ട​നെ കാ​റി​ലു​ള്ള​വ​രെ പു​റ​ത്തി​റ​ക്കി.

പെ​ട്ട​ന്ന് കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി അ​ഗ്നി​ശ​മ​വ​ന സേ​ന തീ ​അ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ മ​ധു​ക​രൈ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.