x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ത്കാ​ൽ എ​ൻ​പി​എ​സ് പ​ദ്ധ​തി ഫെ​ഡ​റ​ൽ ബാ​ങ്കി​ലും

വെബ് ഡെസ്ക്
Published: November 25, 2026 09:58 PM IST | Updated: November 25, 2026 09:58 PM IST

ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക്

കൊ​​​​ച്ചി: പെ​​​​ൻ​​​​ഷ​​​​ൻ ഫ​​​​ണ്ട് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് അ​​​​ഥോ​​​​റി​​​​റ്റി ആ​​​​രം​​​​ഭി​​​​ച്ച ത​​​​ത്കാ​​​​ൽ എ​​​​ൻ​​​​പി​​​​എ​​​​സ് പ​​​​ദ്ധ​​​​തി ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്കി​​​​ലും.

പൂ​​​​ർ​​​​ണ​​​​മാ​​​​യും ഡി​​​​ജി​​​​റ്റ​​​​ലാ​​​​യ ഈ ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ 18 മു​​​​ത​​​​ൽ 85 വ​​​​യ​​​​സ് വ​​​​രെ പ്രാ​​​​യ​​​​മു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ൻ​​​​മാ​​​​ർ​​​​ക്ക് ഒ​​​​ടി​​​​പി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള സ്ഥി​​​​രീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ എ​​​​ൻ​​​​പി​​​​എ​​​​സ് അ​​​​ക്കൗ​​​​ണ്ട് ആ​​​​രം​​​​ഭി​​​​ക്കാം.

250 രൂ​​​​പ​​​​യാ​​​​ണു നി​​​​ക്ഷേ​​​​പി​​​​ക്കേ​​​​ണ്ട കു​​​​റ​​​​ഞ്ഞ തു​​​​ക. ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തോ​​​​ടെ പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് റി​​​​ട്ട​​​​യ​​​​ർ​​​​മെ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ട് ന​​​​മ്പ​​​​ർ (പ്രാ​​​​ൺ) ല​​​​ഭി​​​​ക്കും.

Tags : Federal Bank Pension Fund Business

Recent News

Corehub Up