200 കടന്ന് ബെയ്ഹാദ്
Monday, July 24, 2017 6:19 AM IST
മി​നി​സ്ക്രീ​നി​ലെ സൂപ്പർതാ​രം ജ​ന്നി​ഫ​ർ വിംഗ​റ്റ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സീ​രി​യ​ൽ ബെ​യ്ഹാ​ദ് 200 എ​പ്പി​സോ​ഡു​ക​ൾ പിന്നിട്ടു. 2016 ഒ​ക്ടോ​ബ​ർ 11 മു​ത​ലാ​ണ് റൊമാന്‍റിക് ത്രില്ലർ സീ​രി​യ​ൽ പ്രേ​ക്ഷ​ക​രി​ലെ​ത്തി​യ​ത്.

കു​ശാ​ൽ ടണ്ഠൻ, അ​നേ​രി വ​ജ​നി എ​ന്നി​വ​രാ​ണ് സീ​രി​യ​ലി​ലെ മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഏറെ ട്വിസ്റ്റുകളുള്ള പ്ര​ണ​യ​ക​ഥ​ പറഞ്ഞ ബെയ്ഹാദിന്‍റെ സം​വി​ധാ​യ​ക​ൻ വി​ക്രം വി. ​ല​ന്പേ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.