അ​വ​താ​ര​ക മീ​ര അ​നി​ൽ വി​വാ​ഹി​ത​യാ​യി.
Thursday, July 16, 2020 12:25 PM IST
ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക മീ​ര അ​നി​ൽ വി​വാ​ഹി​ത​യാ​യി. കൊ​ല്ലം മ​ല്ല​പ്പ​ണി സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് വ​ര​ൻ. തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ൽ വ​ച്ചാ​ണ് വി​വാ​ഹം ന‌​ട​ന്ന​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ​കു​മാ​ർ-​ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ മീ​ര എ​ഞ്ചി​നീ​യ​റിം​ഗ് പ​ഠ​ന​ത്തെ തു​ട​ർ​ന്ന് ജേ​ർ​ണ​ലി​സ​വും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ​ത്തു​ന്ന​ത്. മു​ൻ യൂ​ണി​വേ​ഴ്സി​റ്റി ക​ലാ​തി​ല​ക​വും മി​ക​ച്ച ന​ർ​ത്ത​കി​യു​മാ​ണ്. സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഏ​ഷ്യാ​നെ​റ്റി​ന്‍റെ 1200ൽ ​പ​രം എ​പ്പി​സോ​ഡു​ക​ൾ പി​ന്നി​ട്ട കോ​മ​ഡി സ്റ്റാ​ർ സീ​സ​ൺ 2 വി​ലു​ടെ​യാ​ണ് മീ​ര ഏ​റെ പ്ര​ശ​സ്ത ആ​കു​ന്ന​ത്. ഏ​ഷ്യാ​നെ​റ്റി​ന്‍റെ ത​ന്നെ മി​ക്ക സ്റ്റേ​ജ് പ്രോ​ഗ്രാ​മ്മു​ക​ളി​ലും ഇ​പ്പോ​ൾ അ​വ​താ​ര​ക​യാ​യി എ​ത്തു​ന്ന​തും മീ​ര ത​ന്നെ​യാ​ണ്.

പ്രേം ​ടി. നാ​ഥ്‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.