"ആ​രാ​ണ് ആ ​സ്ത്രീ​യും കു​ട്ടി​യും'; സ​സ്പെ​ൻ​സു​മാ​യി നി​ഴ​ൽ
Monday, March 29, 2021 7:13 PM IST
ന​യ​ന്‍​താ​ര​യും കു​ഞ്ചാ​ക്കോ ബോ​ബ​നും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന 'നി​ഴ​ൽ' ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ചി​ത്ര​ത്തി​ൽ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ജോ​ൺ ബേ​ബി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ത്തു​ന്നു. ഷ​ർ​മി​ള എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​യ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മാ​സ്റ്റ​ര്‍ ഐ​സി​ന്‍ ഹാ​ഷ്, സൈ​ജു കു​റു​പ്പ്, വി​നോ​ദ് കോ​വൂ​ര്‍, ഡോ.​റോ​ണി, അ​നീ​ഷ് ഗോ​പാ​ല്‍, സി​യാ​ദ് യ​ദു, സാ​ദി​ക്ക്, ദി​വ്യ​പ്ര​ഭ, ആ​ദ്യ പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

പ്ര​ശ​സ്ത വീ​ഡി​യോ എ​ഡി​റ്റ​ർ അ​പ്പു എ​ൻ.​ഭ​ട്ട​തി​രി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് നി​ഴ​ൽ. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​സ്.​സ​ഞ്ജീ​വാ​ണ്. ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, മെ​ലാ​ഞ്ച് ഫി​ലിം ഹൗ​സ്, ടെ​ന്‍റ്പോ​ള്‍ മൂ​വീ​സ് എ​ന്നി​വ​യു​ടെ ബാ​ന​റു​ക​ളി​ല്‍ ആ​ന്‍റോ ജോ​സ​ഫ്, അ​ഭി​ജി​ത്ത് എം.​പി​ള്ള, ബാ​ദു​ഷ, സം​വി​ധാ​യ​ക​ന്‍ ഫെ​ല്ലി​നി ടി.​പി, ജി​നേ​ഷ് ജോ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ നാ​ലി​ന് ഈ​സ്റ്റ​ർ റി​ലീ​സാ​യി ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.