"മ​ന​സ് ന​ന്നാ​വ​ട്ടെ...'; കു​ഞ്ഞെ​ൽ​ദോ​യി​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി
Sunday, April 11, 2021 3:28 PM IST
ആ​സി​ഫ് അ​ലി നാ​യ​ക​നാ​വു​ന്ന ചി​ത്രം കു​ഞ്ഞെ​ൽ​ദോ​യി​ലെ ഗാ​നം പു​റ​ത്തി​റ​ങ്ങി. മ​ന​സ് ന​ന്നാ​വ​ട്ടെ... എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​നം പാ​ടി​യി​രി​ക്കു​ന്ന​ത് വി​നീ​ത് ശ്രീ​നി​വാ​സ​നും മെ​റി​ൻ ഗ്രി​ഗ​റി​യും ചേ​ർ​ന്നാ​ണ്. സ​ന്തോ​ഷ് വ​ർ​മ്മ​യു​ടേ​താ​ണ് വ​രി​ക​ൾ. സം​ഗീ​ത സം​വി​ധാ​നം: ഷാ​ൻ റ​ഹ്മാ​ൻ. വി​ദ്യാ​ർ​ത്ഥി​യു​ടെ ഗെ​റ്റ​പ്പി​ലാ​ണ് ആ​സി​ഫ് അ​ലി ഈ ​ഗാ​ന​രം​ഗ​ത്തി​ൽ എ​ത്തു​ന്ന​ത്. പു​തു​മു​ഖം ഗോ​പി​ക ഉ​ദ​യ​നാ​ണ് നാ​യി​ക.

സു​ധീ​ഷ്, സി​ദ്ധി​ഖ്, അ​ര്‍​ജ്ജു​ന്‍ ഗോ​പാ​ൽ, നി​സ്താ​ര്‍ സേ​ട്ട്, രാ​ജേ​ഷ് ശ​ര്‍​മ്മ, കോ​ട്ട​യം പ്ര​ദീ​പ്, മി​ഥു​ന്‍ എം ​ദാ​സ്, കൃ​തി​ക പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. ആ​ർ ജെ ​മാ​ത്തു​ക്കു​ട്ടി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘കു​ഞ്ഞെ​ൽ​ദോ’. വി​നീ​ത് ശ്രീ​നി​വാ​സ​ൻ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്റ്റ​ർ. ബി​ഗ് ഫി​ലി​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ശോ​ഭ് കൃ​ഷ്ണ​യും സു​വി​ൻ വ​ർ​ക്കി​യും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സു​ധീ​ഷ്, സി​ദ്ധി​ഖ്, അ​ര്‍​ജ്ജു​ന്‍ ഗോ​പാ​ൽ, നി​സ്താ​ര്‍ സേ​ട്ട്, രാ​ജേ​ഷ് ശ​ര്‍​മ്മ, കോ​ട്ട​യം പ്ര​ദീ​പ്, മി​ഥു​ന്‍ എം ​ദാ​സ്, കൃ​തി​ക പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ. കെ​ട്ട്യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ​ക്ക് ശേ​ഷം ആ​സി​ഫ് നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് കു​ഞ്ഞെ​ൽ​ദോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.