നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ന്‍റെ മാ​സ് ആ​ക്‌​ഷ​ൻ വി​ഷു​ക്കൈ​നീ​ട്ടം; ആ​റാ​ട്ട് ടീ​സ​റെ​ത്തി
Wednesday, April 14, 2021 11:12 AM IST
വി​ല്ല​നു ശേ​ഷം മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന 'ആ​റാ​ട്ട്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ ടീ​സ​ർ പ​ങ്കു​വ​ച്ച​ത്.

ആ​ക്ഷ​ൻ, കോ​മ​ഡി വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്ര​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്. ഉ​ദ​യ​കൃ​ഷ്ണ​യു​ടേ​താ​ണ് ആ​ണ് ര​ച​ന.

ശ്ര​ദ്ധ ശ്രീ​നാ​ഥാ​ണു ചി​ത്ര​ത്തി​ൽ നാ​യി​ക. നെ​ടു​മു​ടി വേ​ണു, സാ​യ്കു​മാ​ർ, സി​ദ്ദി​ഖ്, വി​ജ​യ​രാ​ഘ​വ​ൻ, ജോ​ണി ആ​ന്‍റ​ണി, ഇ​ന്ദ്ര​ൻ​സ്, രാ​ഘ​വ​ൻ, ന​ന്ദു, ബി​ജു പ​പ്പ​ൻ, ഷീ​ല, സ്വാ​സി​ക, മാ​ള​വി​ക, ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​രും മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.